SPECIAL REPORTഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ധരാളി ഗ്രാമത്തെ തുടച്ചുനീക്കുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍; നാലുപേര്‍ മരിച്ചു; അറുപതിലേറെ പേരെ കാണാതായി; വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി; പ്രളയജലം ഒഴുകി എത്തിയത് ഘീര്‍ഗംഗ നദയിലൂടെ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 3:21 PM IST